മധുരവേലി: കല്ലിരിക്കും കാലായിൽ എം.സി. ജോസഫ് (ഉപ്പച്ചൻ -89) നിര്യാതനായി. മക്കൾ: സലോമി, ഡെയ്സി (യു.എസ്.എ), സോഫി (പുതുപ്പള്ളി ), ഷിബു (ഗ്ലോറിയ കാറ്ററിങ് ). മരുമക്കൾ: ഡോ. പ്രസാദ് പ്രസാദ് വില്ല ( കപിക്കാട് ), പി.സി. സൈമൺ (പുത്തൻപുരയിൽ, അറുനൂറ്റിമംഗലം), സജി ഡാനിയൽ (കളരിക്കൽ പുതുപ്പള്ളി ), ഷേർളി (വയലിൽ). സംസ്കാരം ശനിയാഴ്ച 11ന് ഇരവിമംഗലം സെൻറ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ.