കോതമംഗലം: ഊന്നുകൽ കുരിശിങ്കൽ വീട്ടിൽ പൗലോസ് ചാക്കോ (49) നിര്യാതനായി. നെല്ലിമറ്റത്ത് കവളങ്ങാട് പഞ്ചായത്ത് ഓഫിസിനു മുന്നിൽ ഫ്രണ്ട് ഓഫിസ് നടത്തിവരുകയായിരുന്നു. കുട്ടമംഗലം വില്ലേജ് ഓഫിസ് മുൻ താൽക്കാലിക ജീവനക്കാരനാണ്. ഭാര്യ: ഫാത്തിമ. മക്കൾ: ഗോഡ്ലി (ഐഡിയ സ്റ്റാർ സിംഗർ), ആഷ്ലി.