കാരണക്കോടം: ശിവപറമ്പിൽ പരേതനായ രാമചന്ദ്ര കമ്മത്തിെൻറ ഭാര്യ സീതാലക്ഷ്മി (87) നിര്യാതയായി. മക്കൾ: മോഹന ബായി, ഗോപാലകൃഷ്ണൻ. മരുമക്കൾ: രാമചന്ദ്രൻ കമ്മത്ത്, സന്ധ്യ.