പെരുമ്പാവൂർ: മുടിക്കൽ മാമ്പിള്ളി പ്ലൈവുഡ് ഉടമയും പരേതനായ മാമ്പിള്ളി അബ്ദുൽ റഹ്മാൻ ഹാജിയുടെ മകനുമായ മുഹമ്മദ് റഫീഖ് (51) നിര്യാതനായി. ഇന്ത്യൻ റെയിൽവേയിൽ ലോക്കോ പൈലറ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാതാവ്: പരേതയായ ആറ്റ. ഭാര്യ: സഫീന. മക്കൾ: ജാസ്മിൻ, ഫാത്തിമ. മരുമകൻ: അഫ്സൽ (ദുബൈ).