ഈരാറ്റുപേട്ട: മുന്‍ വൈസ് ചെയര്പേഴ്സൻ ബല്‍ക്കീസ് നവാസിെൻറ പിതാവ് റിയാസ് കമാല്‍ (67) കോവിഡ് ബാധിച്ച് മരിച്ചു. പാലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എറണാകുളം മട്ടാഞ്ചേരി സ്വദേശിയായ കമാല്‍ മൂന്നുവര്‍ഷമായി മകളായ ബൽക്കീസ് നവാസിെൻറ കൂടെയായിരുന്നു താമസം. ഭാര്യ: പരേതയായ സക്കീന. മറ്റു മക്കൾ: ജനീഫ്, ഫായിസ്. മരുമക്കൾ: എം.എ. നവാസ്, രസ്ന, റെജിഷ.