ഏഴാച്ചേരി: കൈതമലച്ചാലിൽ കെ.കെ. ദാനിയേലിെൻറ മകൾ മറിയാമ്മ (പെണ്ണമ്മ ടീച്ചർ. റിട്ട. അധ്യാപിക, സെൻറ് ജോൺസ് എൽ.പി സ്കൂൾ ഏഴാച്ചേരി -91) നിര്യാതയായി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ഏഴാച്ചേരി സെൻറ് ജോൺസ് പള്ളി സെമിത്തേരിയിൽ.