വൈക്കം: വടയാർ പടിഞ്ഞാറെക്കര കരിക്കുംതറയിൽ ജോർജിെൻറ ഭാര്യ അന്നമ്മ (82) നിര്യാതയായി. മക്കൾ: പ്രിയ, പ്രീതി. മരുമക്കൾ: ബിനു ജോൺ, സാലി സെബാസ്റ്റ്യൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വല്ലകം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.