പെരുമ്പാവൂർ: വടക്കേ എഴിപ്രം കാനാംപറമ്പ് മുസ്ലിം ജമാഅത്ത് റിസീവറായിരുന്ന കുമ്പശ്ശേരി വീട്ടിൽ കൊച്ചാലന (80) നിര്യാതനായി. ഭാര്യ: ബിയ്യാത്തുമ്മ. മക്കൾ: ഫാത്തിമ, ജമീല, താഹിറ, അബ്ദുൽ സലാം, ഖദീജാബീവി. മരുമക്കൾ: അഷ്റഫ്, സിദ്ദീഖ്, ഷാജഹാൻ, ലൈല, പരേതനായ ഷരീഫ്.