എടവനക്കാട്: വടക്കേവീട്ടിൽ പരേതനായ മുഹമ്മദിെൻറ (കൊച്ചു സാഹിബ്) മകൻ മുഹമ്മദ് സാദിഖലി (ചാച്ച, -60) നിര്യാതനായി. എടവനക്കാട് ഇർശാദുൽ മുസ്ലിമീൻ സഭ സെക്രട്ടറിയായിരുന്നു. ഭാര്യ: കൊടുങ്ങല്ലൂർ മതിലകം പാമ്പിനേഴത്ത് കുടുംബാംഗം ഹസീന. മക്കൾ: ലസ്ന, നസ്ല, സൽന, സൻല. മരുമക്കൾ: അബ്ദുൽ റഷീദ്, മുഹമ്മദ് റിയാസ്, ഷെഫീഖ്.