പറവൂർ: ഗോതുരുത്ത് കൈതത്തറ പരേതനായ ദേവസിയുടെ ഭാര്യ അന്നംകുട്ടി (93) നിര്യാതയായി. മക്കൾ: മൈക്കിൾ, മേരി, ആൻറണി, വക്കച്ചൻ, ജയിംസ്, ലില്ലി, ജെസി, ലാലു, പരേതനായ ജോയ്. മരുമക്കൾ: ബേബി, എൽസി, ജെസി, വത്സ, ഡാനിയേൽ, ഫ്രാൻസിസ്, ബെന്നി, ജാൻസി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് സെൻറ് സെബാസ്റ്റ്യൻ ഫൊറോന പള്ളി സെമിത്തേരിയിൽ.