കൂത്താട്ടുകുളം: കാക്കൂർ പുളിമൂട്ടിൽ പരേതനായ ശിവരാമൻ ആചാരിയുടെ ഭാര്യ അമ്മാളു അമ്മ (89) നിര്യാതയായി. കാക്കൂർ കുരിക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ലീല, വാസന്തി, രമണി, പരേതനായ ജയൻ. മരുമക്കൾ: തങ്കപ്പൻ, സന്തോഷ്, അംബിക, വിശ്വനാഥൻ.