കലൂർ: ദേശാഭിമാനി റോഡിൽ മാളിയേക്കൽ ലൈനിൽ നാലൊടിത്തുണ്ടിയിൽ പരേതനായ ഹൈേദ്രാസിെൻറ മകൻ എൻ.എച്ച്. ഹംസ (69) നിര്യാതനായി. സി.പി.എം കറുകപ്പിള്ളി ബ്രാഞ്ച് അംഗവും മത്സ്യവിതരണ സംസ്കരണ തൊഴിലാളി (സി.ഐ.ടി.യു) കലൂർ യൂനിറ്റ് പ്രസിഡൻറുമായിരുന്നു. ഭാര്യ: നൂർജഹാൻ. മക്കൾ: റസിയ, റഷീദ, അഷ്റഫ്, നസീർ. മരുമക്കൾ: സക്കറിയ, സക്കീർ, അനീഷ, അസീന.