പറവൂർ: ചെറിയ പല്ലംതുരുത്ത് പള്ളിപ്പാടത്ത് പരേതനായ പവിത്രെൻറ ഭാര്യ രാജമ്മ (74) നിര്യാതയായി. മക്കൾ: പി.പി. അരൂഷ് (ചിറ്റാറ്റുകര പഞ്ചായത്ത് വൈസ് പ്രസിഡൻറ്), സിന്ധു, ബിന്ദു. മരുമക്കൾ: ബിന്ദു, ശിവദാസ്, ഗോപാലൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് തോന്ന്യകാവ് ശ്മശാനത്തിൽ.