കല്ലൂര്‍ക്കാട്: നെടുങ്ങാട്ട് എന്‍.എ. ജോസഫ് (ചുണ്ടന്‍തടത്തില്‍ പാപ്പച്ചന് -88) നിര്യാതനായി. ഭാര്യ: വടകോട് നെടുങ്കല്ലേല്‍ (മൂഴികുന്നേല്) കുടുംബാംഗം മേരി. മക്കള്‍: സിസ്റ്റര്‍ റെജിജോ എഫ്.സി.സി കരിമണ്ണൂര്‍ (റിട്ട. അധ്യാപിക, എസ്.ജി.എച്ച്.എസ്, ഉടുമ്പന്നൂര്‍), സിസ്റ്റര്‍ സ്റ്റെല്ല എഫ്.സി.സി കറുകടം മൂവാറ്റുപുഴ (റിട്ട. അധ്യാപിക, എസ്.ജെ.എച്ച്.എസ്.എസ്, പൈങ്ങോട്ടൂര്‍), സിസ്റ്റര്‍ റാണി എഫ്.സി.സി മൂവാറ്റുപുഴ (അസിസ്റ്റൻറ് പ്രൊവിന്‍ഷ്യല്‍, വിമല പ്രൊവിന്‍സ്, മൂവാറ്റുപുഴ), ലിസി, ജോണ്‍സി, ജാന്‍സി (അധ്യാപിക, എസ്.ജെ.എച്ച്.എസ്.എസ്, പൈങ്ങോട്ടൂര്‍), ജോജോ. മരുമക്കള്‍: വിൻസ്റ്റന്, റോയി, ടോം കുര്യാച്ചന്, ജില്‍റ്റ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കല്ലൂര്‍ക്കാട് സെൻറ് അഗസ്റ്റിന്‍സ് പള്ളി സെമിത്തേരിയില്‍.