കൂത്താട്ടുകുളം: കാക്കൂർ വെട്ടിമൂട് ആമിക്കാട്ടുകുഴിയിൽ ചാക്കോ പൗലോസ് (96) നിര്യാതനായി. ഭാര്യ: കാക്കൂർ കള്ളാട്ടുകുഴിയിൽ കുടുംബാംഗം പരേതയായ ശോശാമ്മ. മക്കൾ: മേരി, സാലി (റിട്ട. അധ്യാപിക, ആത്താനിക്കൽ സ്കൂൾ), ജെയിംസ് പോൾ (ചാർട്ടേഡ് അക്കൗണ്ടൻറ്, എറണാകുളം), മനോജ് (സർവേയർ). മരുമക്കൾ: ജോർജ്, ഏലിയാസ് (എക്സ് സർവിസ്മാൻ), ഷൈനി (അസിസ്റ്റൻറ് എൻജിനീയർ, ഹാർബർ, ചെല്ലാനം), സുനി.