പെരുമ്പാവൂർ: വടക്കേ എഴിപ്രം മുള്ളൻകുന്ന് മുക്കട (മോളത്ത്) വീട്ടിൽ പരേതനായ മുസ്തഫയുടെ ഭാര്യ ചിത്തുമ്മ (81) നിര്യാതയായി. മക്കൾ: ഐഷ, ലൈല, അബ്ദുൽ സലീം (മോളത്ത് കൺസ്ട്രക്ഷൻ), അഷ്റഫ്. മരുമക്കൾ: അബ്ദുല്ല, അലി, ഐശു, ഷൈല.