മൂവാറ്റുപുഴ: വാളകം കുന്നയ്ക്കാൽ പാപ്പാലിൽ ജോയി ജേക്കബ് (59) നിര്യാതനായി. ഭാര്യ: അങ്കമാലി ചാലിശ്ശേരി കുടുംബാംഗം ഗ്രേസി. മക്കൾ: ജാക്സൺ, നിക്സൺ. മരുമക്കൾ: സ്റ്റെബി, ലീന. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് വാളകം ബ്രദറൺ ചർച്ച് സെമിത്തേരിയിൽ.