ആലുവ: കുട്ടമശ്ശേരി കോളയിൽ വീട്ടിൽ പരേതനായ മുസ്തഫയുടെ മകൻ ഇബ്രാഹീം (85) നിര്യാതനായി. ഭാര്യ: പരേതയായ റുഖിയ. മക്കൾ: കബീർ, ഷെമീർ, ബീവി, ബീന, ലൈല. മരുമക്കൾ: നാസർ, ആയിഷ, ഫാത്തിമ.