കോതമംഗലം: പിണ്ടിമന മുൻ പഞ്ചായത്ത് അംഗം അയിരൂർപാടം മണിയാട്ടുകുടി മുഹമ്മദ് കാദർ (മമ്മുക്കൊച്ച്, -72) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: അനില, അൻസി, ആദിൽ. മരുമക്കൾ: സബീർ, ഷിജാസ്, മുഹ്സിന ആയിഷ.