കോതമംഗലം: പിടവൂർ പാറേക്കാട്ട് പരീത് (67) നിര്യാതനായി. ഭാര്യ: പിടവൂർകുന്നേൽ കുടുംബാംഗം ആമിന. മക്കൾ: മൈതീൻ, നബീസ, ലൈല. മരുമക്കൾ: റൗഫിന, സുധീർ, അസി.