ശ്രീമൂലനഗരം: തുരുത്തിയേത്ത് ഗൗരി (85) നിര്യാതയായി. ഭർത്താവ്: കറപ്പൻ. മക്കൾ: സരസ്വതി, സദാനന്ദൻ, രതീഷ്, ജയൻ, ബീന. മരുമക്കൾ: ബാഹുലേയൻ, സുലോചന, രാധാമണി, ഷീബ, ജോഷി.