കാലടി: കാലടി പിരാരൂർ തൊട്ടിപ്പറമ്പിൽ വീട്ടിൽ സുഭദ്ര (86) നിര്യാതയായി. മക്കൾ: സുരേഷ്, ബാബു. മരുമക്കൾ: ഷീല, സിന്ധു. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്.