മുണ്ടക്കയം: കൊടുകപ്പലത്ത് കൊട്ടക്കാട്ട് തെറ്റിക്കൽ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ പൊന്നമ്മ (64) നിര്യാതയായി. മക്കൾ: ബിജു ചന്ദ്രൻപിള്ള, ബിന്ദു. മരുമക്കൾ: അജിത, സന്തോഷ്.