എരുമേലി: കനകപ്പലം മണ്ണേത്ത് വീട്ടിൽ പരേതനായ ജോർജ് കുട്ടിയുടെയും ഏലിയാമ്മയുടെയും മകൻ ബിജു വർഗീസ് (36) നിര്യാതനായി. ഭാര്യ: മെറിൻ കണ്ണംകുളം കുടുംബാംഗം. മക്കൾ: ആൽബിറ്റോ, ബനഡിക്റ്റോ. സഹോദരങ്ങൾ: ബിനു, അനു. സംസ്കാരം തിങ്കളാഴ്ച ൈവകീട്ട് മൂന്നിന് കനകപ്പലം ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.