കാഞ്ഞിരപ്പള്ളി: പൊൻകുന്നം പാപ്പാലിൽ കണ്ടത്തിൽ സുബൈർ (56) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: അയ്യൂബ്, അൻസിൽ.