പൊൻകുന്നം: പന്നിക്കുഴിക്കൽ പി.ഡി. മാത്യു (59) നിര്യാതനായി. ഭാര്യ: ഏലമ്മ ഏണേക്കാട്ട് കുടുംബാംഗം. മക്കൾ: നിഖിൽ, നിതിൻ. മരുമക്കൾ: സ്വപ്ന, ദിവ്യ.