തോപ്പുംപടി: കരുവേലിപ്പടി ചെമ്മീൻസ് ജങ്ഷൻ ലൊറോത്തോ സ്കൂൾ റോഡിന് സമീപം ബി. ഇബ്രാഹിം-81 (റിട്ട. യു.എസ്.എ പൂൾ അസി. ഫോർമാൻ, ഐലൻഡ്) നിര്യാതനായി. ഭാര്യ: ആരിഫ. മക്കൾ: ഹാരിസ്, അസീസ്, നാസിയ. മരുമക്കൾ: അമീർ, സജ്ന, റോസ്മി.