ആലുവ: റെയിൽവേ റിട്ട. ജീവനക്കാരൻ എടയപ്പുറം കാവലഞ്ചേരി വടാരത്ത് കൃഷ്ണൻകുട്ടി (80) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: സുനിൽ, ഗീത, ഉഷ, സിന്ധു. മരുമക്കൾ: വിജി, നാരായണൻകുട്ടി, ബിന്ദു, സുനിൽ.