കപ്രശ്ശേരി: തെക്കുംമുറി കൊട്ടുക്കല്‍ വീട്ടില്‍ രാജു (70) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മക്കള്‍: രാജേഷ്, രമേശ്. മരുമക്കള്‍: രമ്യ, അഞ്ജലി.