മട്ടാഞ്ചേരി: പാണ്ടിക്കുടി കേമ്പേരി റോഡ് 9/947ൽ പരേതനായ മീന പ്രഭുവിെൻറ ഭാര്യ പ്രേമ പ്രഭു (81) നിര്യാതയായി. മക്കൾ: നവീൻ പ്രഭു, കൃഷ്ണപ്രഭു, സുരേന്ദ്ര പ്രഭു, ശ്രീമതി, വിനയ. മരുമക്കൾ: കാഞ്ചന, സിന്ധു സുരേന്ദ്രൻ, മുരളിധര പൈ, പരേതനായ നാരായണ നായ്ക്ക്.