കൊച്ചി: എളമക്കര മരക്കാംവീട്ടില് പരേതനായ പീറ്ററിെൻറ ഭാര്യ സെലിന് പീറ്റര്‍ (88) നിര്യാതയായി. മക്കള്‍: പോള്‍, സോളി, പരേതരായ ഓസ്റ്റിന്‍, ബാബു. മരുമക്കള്‍: ജാന്‍സി, ഷീല, മിനി.