കോതമംഗലം: വാരപ്പെട്ടി പിടവൂർ കണ്ണേത്ത് ഐസക്കിെൻറ ഭാര്യ അന്നമ്മ (85) നിര്യാതയായി. മാതിരപ്പള്ളി പരണായി കുടുംബാംഗമാണ്. മക്കൾ: അബ്രഹാം, കുഞ്ഞമ്മ, മാത്യു കെ. ഐസക് (മുൻ വാരപ്പെട്ടി പഞ്ചായത്ത് അംഗം), ജിജി, പിയേഴ്സൻ. മരുമക്കൾ: കുഞ്ഞുമോൾ, പരേതനായ ജോസഫ് ,ഷാൻറി, കുഞ്ഞുമോൻ, മഞ്ജു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12 ന് വസതിയിലെ ചടങ്ങുകൾക്ക് ശേഷം കോതമംഗലം മാർത്തോമ ചെറിയ പള്ളി സെമിത്തേരിയിൽ.