തേവയ്ക്കൽ: ചൂരകുളം റോഡ് പാലയിൽ പരേതനായ ജോർജിെൻറ ഭാര്യ സ്റ്റെല്ല (75) നിര്യാതയായി. മക്കൾ: ജിമ്മി, ആനി, നെൽസൺ. മരുമക്കൾ: ബെന്നി, സ്റ്റെല്ല. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പൂക്കാട്ടുപടി അമ്പുനാട് െസൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.