പള്ളിക്കര: പിണര്‍മുണ്ട മുരിയങ്ങര പരേതനായ ബുഖാരിയുടെ മകന് എം.ബി. മുഹമ്മദ് (റിട്ട. എക്സ്.ഇ പി.ഡബ്ല്യു.ഡി -75) നിര്യാതനായി. ഭാര്യ: കരുമക്കാട്ട് കുടുംബാംഗം നബീസ (റിട്ട. ബി.എസ്.എന്‍.എല്‍). മക്കള്‍: മുഹമ്മദ് യാസീന്‍, യാസര്‍ ബുഖാരി, ഖദീജ മുഹമ്മദ്.