കോതമംഗലം: കുട്ടമ്പുഴ ഞായപ്പിള്ളി തൂപ്പിൽ കോയാെൻറ ഭാര്യ നബീസ (52) നിര്യാതയായി. മക്കൾ: സിജ, ഷാഹിന, മുഹമ്മദ് ഷാഫി. മരുമക്കൾ: അബ്ദുൽസത്താർ, നൗഷാദ്.