കാക്കനാട്: പാലച്ചുവട് ഡി.ഡി ഗോള്‍ഡന്‍ ഗേറ്റ് അപ്പാര്‍ട്മെൻറ് 702-ഇയില്‍ താമസിക്കുന്ന പരേതനായ കാരിയില്‍ ശശികുമാറിെൻറ ഭാര്യ രമ (63) നിര്യാതയായി. തൃപ്രയാര്‍ വാഴത്തോടത്ത് കുടുംബാംഗമാണ്. മക്കള്‍: ശ്രീജിത്, ശ്രീകാന്ത്. മരുമകള്‍: അഞ്ജന. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കാക്കനാട് അത്താണി ശ്മശാനത്തില്‍.