കാക്കനാട്: ഫ്രറ്റേണിറ്റി മൂവ്മെൻറ് എറണാകുളം ജില്ല പ്രസിഡൻറ് മുഫീദ് കൊച്ചിയുടെ പിതാവ് പടമുകൾ താണപാടം അറക്കൽ വീട്ടിൽ ഫസലുദ്ദീൻ വൈദ്യർ (67) നിര്യാതനായി. പരേതനായ ഹസൻ വൈദ്യരുടെ (കൊച്ചി) മകനാണ്. ഭാര്യ: ഫാത്തിമ. മറ്റൊരു മകൻ: ഡോ. ഇർഷാദ്. മരുമക്കൾ: അബീഷ അജീദ്, ഫാത്തിമ യുസ്റ. സഹോദരങ്ങൾ: ഷറഫുദ്ദീൻ, റാബിയ, ബഷീർ, റഷീദ, റംല, ബീന, മിസ്രിയ, താഹർ, ഹാറൂൺ.