കളമശ്ശേരി: വട്ടേക്കുന്നം ചമ്മള്ളിപ്പറമ്പിൽ പരേതനായ മുഹമ്മദിെൻറ മകൻ അബ്ദുൽ ഖാദർ (55) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: അനസ്, അനീസ. മരുമകൻ: ഹസീർ. ഖബറടക്കം തിങ്കളാഴ്ച വട്ടേക്കുന്നം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.