ആലുവ: ആലുവയിലെ ആദ്യകാല ജമാഅത്തെ ഇസ്ലാമി പ്രവർത്തകനും പ്രാദേശിക അമീറുമായ മുണ്ടോപ്പാടത്ത് അബ്ദുൽ മജീദ് (73) നിര്യാതനായി. ആലുവ ഹിറ ചാരിറ്റബിൾ ട്രസ്റ്റ് അംഗമായിരുന്നു. ആദ്യകാല ‘പ്രബോധനം’ ഏജൻറാണ്. ആലുവ മഹല്ലിെൻറ വളർച്ചയിലും മഹല്ലിന് കീഴിെല ഇസ്ലാമിക് സ്കൂളിെൻറ സ്ഥാപനത്തിലും വലിയ പങ്കുവഹിച്ചു. പിതാവ്: ബാവ. ഭാര്യ: മറിയംബീവി. മക്കൾ: അബ്ദുൽവഹീദ് (ഷാർജ), നിഷാദ്, സുഫിന (സൗദി). മരുമക്കൾ: റിനി, സുബിന, മുഹമ്മദ് ഹാരിസ്.