ആലുവ: ജമാഅത്തെ ഇസ്ലാമി ആദ്യകാല പ്രവർത്തകനായിരുന്ന പരേതനായ എടമന മുഹമ്മദാലിയുടെ ഭാര്യ കുഞ്ഞുമ്മ (85) നിര്യാതയായി. പാലക്കൽ കുടുംബാംഗമാണ്. മക്കൾ: അഷ്റഫ്, സ്വഫിയ്യ, ശരീഫ്, സാബിറ, ഹാറൂൻ, സൗദ, ആരിഫ്, മസീഹ് (മാധ്യമം, കൊച്ചി), ശാക്കിറ, മുജീബ്, സൽമാൻ, ഇസ്ഹാഖ്, പരേതനായ നാസിം. മരുമക്കൾ: ഫൗസിയ, കാദർപിള്ള, നജ്മ, അബ്ദുല്ല, ഫാത്വിമ, സുലൈമാന്, റംല, സെബി, ജലീൽ, നസീമ, അനീസ, രഹ്ന.