പറവൂർ: മന്നം താന്നിപ്പാടം പുത്തൻകാട് വീട്ടിൽ ശശിധരെൻറ ഭാര്യ ലീല (62) നിര്യാതയായി. പാലിശ്ശേരി ആരോഗ്യകേന്ദ്രം പാർട്ട്ടൈം ജീവനക്കാരിയാണ്. മകൾ: രഞ്ജിമ. മരുമകൻ: ബിബിൻ.