പറവൂർ: വഴിക്കുളങ്ങര ഈരത്തറ വീട്ടിൽ ഇ.ടി. ജോയ് (73, റിട്ട. എൻജിനീയർ, ഫാക്ട് ഉദ്യോഗമണ്ഡൽ) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: അനൂപ്, അപർണ. മരുമക്കൾ: കിരൺ, അലന.