അങ്കമാലി: പ്ലാവിൽനിന്ന് വീണ് പരിക്കേറ്റ് രണ്ടര മാസമായി ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. കറുകുറ്റി മണിയംകുഴി ഞാളിയൻ വീട്ടിൽ കൊച്ചാപ്പുവിെൻറ മകൻ വർഗീസാണ് (66) മരിച്ചത്. ഭാര്യ: കറുകുറ്റി വല്ലൂരാൻ കുടുംബാംഗം റോസിലി. മക്കൾ: റിൻസി, റോയി. മരുമകൻ: എബിൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 8.45ന് കറുകുറ്റി സെൻറ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.