ആലങ്ങാട്: കോട്ടപ്പുറം അഞ്ചാംപരത്തി വീട്ടിൽ അബ്ദുൽ അസീസ് (78, റിട്ട. അഗ്രികൾചർ ഓഫിസർ) നിര്യാതനായി. ഭാര്യ: വയല്‍ക്കര കാഞ്ഞേടത്ത് കുടുംബാംഗം അസ്മ ബീവി. മക്കള്‍: മുഹമ്മദ് അഷ്റഫ്, ഡോ. ഹാന്‍സ. മരുമക്കള്‍: ഷൈറ ബീവി (അധ്യാപിക, മോഡല്‍ െറസിഡന്ഷ്യല് സ്കൂള്‍, കീഴ്മാട്), ഡോ. അഫ്രോസ് ഖന്ന (പ്രഫസർ, രാമകൃഷ്ണ ഡെൻറല്‍ കോളജ്, കോയമ്പത്തൂര്‍).