കണക്കൻകടവ്: പട്ടം നെടുമ്പിളി വീട്ടിൽ പത്മനാഭൻപിള്ള ഭാര്യ രമണി (68) നിര്യാതയായി. മക്കൾ: പരേതനായ രഞ്ജിത്, രമ്യ. മരുമക്കൾ: പരേതയായ അശ്വതി, സുരേഷ്കുമാർ.