ആലങ്ങാട്: മാഞ്ഞാലി എ.ഐ.എസ്.യു.പി.എസ് റിട്ട. അധ്യാപകൻ അബ്ദുറഹ്മാെൻറ ഭാര്യ മാവിൻചോട് കരിയംപിള്ളി അയിഷാബീവി (70) നിര്യാതയായി. മക്കൾ: ഷംഷീർ, ഷബീർ, ഷംഹാസ് (മൂവരും ഖത്തർ). മരുമക്കൾ: സാബിറ, ഷാമോൾ, ഉസ്മാൻ.