പള്ളുരുത്തി: പെരുമ്പടപ്പ് പാലം ബസ് സ്റ്റോപ്പിന് സമീപം മാളിേയക്കൽ വീട്ടിൽ എം.ജെ. മാനുവൽ (82) നിര്യാതനായി. ഭാര്യ: മാർഗരറ്റ് മാനുവൽ. മക്കൾ: ജോസഫ് സജി, ആൻറണി (ഉണ്ണി), ജെയ്ൻട്രീസ (സിന്ധു). മരുമക്കൾ: ഡില്ലി, പ്രവീണ, പ്രിൻസ് ചാലാവീട്ടിൽ.