കടുങ്ങല്ലൂർ: പടിഞ്ഞാറെ കടുങ്ങല്ലൂർ ഗാന്ധിനഗർ െറസിഡൻറ്സ് അസോസിയേഷൻ മഞ്ഞിനാക്കര പരേതനായ ശങ്കരൻകുട്ടിയുടെ ഭാര്യ രാജാമണി (75) നിര്യാതയായി. മക്കൾ: രാജേഷ്, സുരേഷ് ബാബു, ഗിരീഷ്, ബിന്ദു, സിന്ധു. മരുമക്കൾ: ഗീത, ജയശ്രീ, ബിന്ദു, കേശവദാസ്, മോഹനൻ.