പറവൂർ: നീണ്ടൂർ ചുള്ളിക്കാട്ടിൽ സുധാകരൻ ഭാര്യ വിജയഭാനു (66) നിര്യാതയായി. മക്കൾ: ഷൈൻകുമാർ, ഷാലി. മരുമക്കൾ: ഹരിത, മണി.