കാഞ്ഞിരമറ്റം: പാർപ്പാകോട് കാരിക്കത്തടത്തിൽ മോഹനെൻറ ഭാര്യ രാധ ( 68) നിര്യാതയായി. മക്കൾ: സുനിൽ (കൃഷിഭവൻ, എടക്കാട്ടുവയൽ), സുജ (ശ്രീ നാരായണ കോളജ്, പൂത്തോട്ട), ഷിജിമോൻ. മരുമക്കൾ: ഷീജ (ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്മെൻറ്, കാക്കനാട്), പ്രസാദ്, സൗമ്യ.